Welcome to the World of Urdu Lovers.....

ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഉര്‍ദു അധ്യാപകര്‍ ഇരിങ്ങാലക്കുട ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ Roshni ഉര്‍ദു ബ്ലോഗ്‌ അഭിമാനപൂര്‍വ്വം സമര്‍പ്പിക്കുന്നു. ഉര്‍ദുഭാഷയെ സ്നേഹിക്കുന്നവര്‍ക്കായി ............ഇത് ഉര്‍ദു അധ്യാപകരുടെ ഒരു കൂട്ടായ്മയാണ് . നമ്മുടെ ക്ലാസ്സുകള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ ഈ ബ്ലോഗ്‌ ഒരു സഹായമാകും . ക്ലാസ്സില്‍ ആവശ്യമുള്ള കവിതകള്‍ ,കഥകള്‍, സംഭാഷണങ്ങള്‍ ,ഫലിതങ്ങള്‍ ഉപന്യാസങ്ങള്‍ ........................കരിക്കുലം പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഒരു സഹായി

Wednesday, March 7, 2012

അസ്സംബ്ലിയില്‍ പ്രതിഞ്ജ ഉര്‍ദുവില്‍

No comments:

Post a Comment